ദ സെക്കന്‍ഡ് മദര്‍, സ്റ്റോപ്പ്….ഐഎഫ്എഫ്‌കെയില്‍ ഇന്നത്തെ സിനിമകള്‍

ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ താഴെ കാണാം..

(തിയേറ്റര്‍, ചിത്രം, സമയം എന്നിവ യഥാക്രമത്തില്‍)
കൈരളി

മെമറീസ് ഓഫ് ദ വിന്‍ഡ് (ടര്‍ക്കി-ജര്‍മനി ഫ്രാന്‍സ്-ജോര്‍ജിയ) രാവിലെ 8.45

ഓപാല. ദ ജേര്‍ണി ഓഫ് എ വുമണ്‍ (ഇന്ത്യ) 11.15

ക്യാപിറ്റല്‍1 (ഇന്ത്യ) 2.00

വലിയ ചിറകുള്ള പക്ഷികള്‍ (ഇന്ത്യ) 6.30

ഫ്രാങ്കോഫോണിയ(ജര്‍മനി-ഫ്രാന്‍സ്) 9.00

ശ്രീ

മഡോണ (ദ.കൊറിയ)9.00

ഫ്‌ളാപ്പിംഗ് ഇന്‍ ദ മിഡില്‍ ഓഫ് നോവെയര്‍ (വിയറ്റ്‌നാം) 11.30

ആബ്‌സന്‍സ് (ചിലി-ബ്രസീല്‍-ഫ്രാന്‍സ്)6.45

രാജ് കഹിനി (ഇന്ത്യ)9.15

നിള

ഫ്രീ ഇന്‍ ഡീഡ് (യു.എസ്-ന്യൂസിലാന്‍ഡ്)9.15

വാനിഷിംഗ് പോയ്ന്റ് (തായ്‌ലാന്‍ഡ്)11.45

ഇവാ ഡസ്ന്റ് സ്ലീപ് (അര്‍ജിന്റീന-ഫ്രാന്‍സ്-സ്‌പെയിന്‍)2.30

സേറ (ദാരിഷ് മെഹ്‌റുയിജി, ഇറാന്‍) 6.30

ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി (പോള്‍കോക്‌സ്, ഓസ്‌ട്രേലിയ) 9.30
ധന്യ

ദ വയലിന്‍ പ്ലെയര്‍ (ഇന്ത്യ) 9.00

മൗണ്ടന്‍സ് മേ ഡിപ്പാര്‍ട്ട് (ചൈന-ഫ്രാന്‍സ്-ജപ്പാന്‍) 11.30

മെഷര്‍ ഓഫ് എ മാന്‍ (ഫ്രാന്‍സ്) 2.15

ഫ്രം അഫാര്‍ (വെനിസ്വേല-മെക്‌സിക്കോ) 6.45

റാബിന്‍ ദ ലാസ്റ്റ് ഡേ (ഇസ്രയേല്‍) 9.15

രമ്യ

സിമട്രി ഓഫ് സ്‌പ്ലെന്‍ഡര്‍ (തായ്‌ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, മലേഷ്യ, ദ.കൊറിയ) 9.15

ദ പേള്‍ ബട്ടണ്‍ (ചിലി-ഫ്രാന്‍സ്-സ്‌പെയിന്‍) 11.45

നിയോണ്‍ ബുള്‍ (ബ്രസീല്‍-ഉറുഗ്വെ-ഹോളണ്ട്) 2.30

എന്‍ടാന്‍ഗിള്‍മെന്റ്് (ടര്‍ക്കി,മത്സരവിഭാഗം) 7.00

ടാന്‍ജറീന്‍ (യു.എസ്) 9.30.

ന്യൂ സ്‌ക്രീന്‍1

ലൈഫ് ഓഫ് പൈ (ത്രീഡി, ഇന്ത്യ) 8.45

മണ്‍റോ തുരുത്ത് (ഇന്ത്യ) 11.15

പത്തേമാരി (ഇന്ത്യ) 2.00

ബോബ് ആന്‍ഡ് ദ ട്രീസ് (യു.എസ്-ഫ്രാന്‍സ്) 6.30

ദ തിന്‍ യെലോ ലൈന്‍ (മെക്‌സിക്കോ) 9.00

ന്യൂ സ്‌ക്രീന്‍ 2

ചില്‍ഡ്രന്‍ ഓഫ് ദ സ്റ്റോക്ക് (ഫ്രാന്‍സ്)9.00

ക്രേസി സ്‌ട്രേന്‍ജര്‍(റൊമാനിയ-ഫ്രാന്‍സ്) 2.15

ഐന്‍ (ഇന്ത്യ)9.15

ന്യൂ സ്‌ക്രീന്‍3

വിഡിയോഫീലിയ ആന്‍ഡ് അദര്‍ വൈറല്‍ സിന്‍ഡ്രോം (പെറു)9.15

സ്ലീപ്പിംഗ് ജയന്റ് (കാനഡ)11.45

സ്വിംഗ് (ഫ്രാന്‍സ്-ജപ്പാന്‍) 2.30

ദ ലോവര്‍ ഡെപ്ത്ത് (റഷ്യ) 7.00

ദ ഫയര്‍ (അര്‍ജന്റീന) 9.30

നിശാഗന്ധി

അഫെരിം (റുമേനിയ-ബള്‍ഗേറിയ-ചെക്ക്) 10.30

ദ സെക്കന്‍ഡ് മദര്‍ (ബ്രസീല്‍, ഓസ്‌കര്‍ നാമനിര്‍ദ്ദേശം) 1.00

ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ (ഫിലിപ്പൈന്‍സ്) 6.15

ദ ക്ലബ്(ചിലിഓസ്‌കര്‍ നാമനിര്‍ദ്ദേശം)8.30

മൈ മദര്‍ (ഇറ്റലി-ഫ്രാന്‍സ്) 10.30

കലാഭവന്‍

വണ്ടറസ് ബൊക്കാക്കിയോ (ഇറ്റലി-ഫ്രാന്‍സ്) 9.00

നിര്‍ണായകം (ഇന്ത്യ) 11.30

ഒഴിവുദിവസത്തെ കളി (ഇന്ത്യ) 2.15

ഐ ആം നോട്ട് ഹി..ഷി (ഇന്ത്യ, മത്സരവിഭാഗം) 6.45

എംബ്രേസ് ഓഫ് ദ സെര്‍പന്റ് (കൊളംബിയ-വെനിസ്വേല-അര്‍ജന്റീന) 2.15

ശ്രീകുമാര്‍

നഹീദ് (ഇറാന്‍) 9.00

ദ അസാസിന്‍ (തയ്‌വാന്‍-ചൈന-ഹോങ്കോങ്-ഓസ്‌കര്‍ നാമനിര്‍ദ്ദേശം)11.30

മസ്താംഗ് (ടര്‍ക്കി-ഫ്രാന്‍സ-ജര്‍മനി, ഓസ്‌കര്‍ നാമനിര്‍ദ്ദേശം)2.15

യൂത്ത് (ഇറ്റലി-ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലാന്‍ഡ്) 6.45
മൂര്‍ (പാകിസ്ഥാന്‍, ഓസ്‌കര്‍ നാമനിര്‍ദ്ദേശം) 6.45

ശ്രീവിശാഖ്

ഫാത്തിമ (ഫ്രാന്‍സ്) 9.15

ചായം പൂശിയ വീട് (ഇന്ത്യ) 11.45

ബോഡി (പോളണ്ട്) 2.30

മാജിക്കല്‍ ഗേള്‍ (സ്‌പെയിന്‍-ഫ്രാന്‍സ്) 7.00

ഡാമേജ്ഡ് (പോളണ്ട്) 9.30

ടഗോര്‍ തിയേറ്റര്‍

600 മൈല്‍സ് (മെക്‌സിക്കോ-യു.എസ്, ഓസ്‌കര്‍ നാമനിര്‍ദ്ദേശം) 9.00

100 യെന്‍ ലവ് (ജപ്പാന്‍, ഓസ്‌കര്‍ നാമനിര്‍ദ്ദേശം) 11.30

മര്‍ഡര്‍ ഇന്‍ പാകോത് (ഹെയ്തി, മത്സരവിഭാഗം) 2.15

സ്റ്റോപ്പ് (ദ.കൊറിയ)6.45

ക്ലാരിസ് ഓര്‍ സംതിങ് എബൗട്ട് അസ് (ബ്രസീല്‍) 9.15

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News