ഋഷിരാജ് സിംഗ് ജയസൂര്യയെ ഫോണില്‍ വിളിച്ചത് എന്തിന്? താരത്തിന് പറയാനുള്ളത്; ‘ഇനിയും കാണാത്തവര്‍ സിനിമ മാറാന്‍ കാത്തിരിക്കുകയാണോ…പോയി കാണ് ദുഷ്ടന്മാരെ…’

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ‘സുസു സുധി’ കണ്ട ഋഷിരാജ് സിംഗ് തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന് ജയസൂര്യ.

ഫോണില്‍ കുറച്ചു മുന്‍പ് ഒരു കോള്‍ വന്നു.
നമ്മുടെ ബഹുമാനപെട്ട
ഋഷിരാജ് സിംഗ് ന്റെ … സു സു സുധി കണ്ടു, അദ്ദേഹത്തിന് വളരെ ഇഷ്ട്ടമായെന്നു പറഞ്ഞിട്ട്..
ആ ഒരു സന്തോഷംഇരട്ടി ആയത് അദ്ദേഹംഅത് മറ്റുള്ളവരോട്
ളയയിലൂടെ പങ്കു വെച്ചപ്പോള്‍ ആണ്..
thank uu so much sir….
NB: ഇനിയുംകാണാത്തവര്‍ സിനിമ മാറാന്‍ കാത്തിരിക്കുകയാണോ…
പോയി കാണ് ദുഷ്ടന്മാരെ..’

ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്.

ഫോണിൽ കുറച്ചു മുൻപ് ഒരു കോൾ വന്നു. നമ്മുടെ ബഹുമാനപെട്ട ഋഷിരാജ് സിംഗ് ന്റെ … സു സു സുധി കണ്ടു, അദ്ദേഹത്തിന് വള…

Posted by Jayasurya on Sunday, December 6, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News