ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് സുപ്രീംകോടതി റദ്ദാക്കി; 2005-ലെ ഖനന നിയമം കര്‍ശനമാക്കി കോടതി വിധി

ദില്ലി: ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. 2005-ലെ ഖനന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 5 ഹെക്ടറില്‍ താഴെയുള്ള ക്വാറികൡ ഖനനങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരുന്നത്. എന്നാല്‍, ഇത് റദ്ദാക്കിയ സുപ്രീംകോടതി എല്ലാ ക്വാറികളിലും ഖനനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News