പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരം സൈന നെഹ്‌വാള്‍; 66.5 ലക്ഷം; സിന്ധുവിന് 63 ലക്ഷം

ദില്ലി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലേലത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ വിലയേറിയ താരം. 66.5 ലക്ഷം രൂപയാണ് സൈനയുടെ മൂല്യം. ലഖ്‌നൗ ടീമാണ് സൈനയെ ലേലത്തില്‍ സ്വന്തമാക്കിയത്. ചൈന്നൈ സ്മാഷേഴ്‌സ് സിന്ധുവിനെ 63 ലക്ഷത്തിനാണ് നേടിയത്.

ബംഗളുരു ടോപ് ഗണ്‍സ് കെ ശ്രീകാന്തിനെ 53.5 ലക്ഷത്തിനും പി കശ്യപിനെ ഹൈദരാബാദ് 23.3 ലക്ഷത്തിനും സ്വന്തമാക്കി. വഌഡിമിര്‍ ഇവാനോവിനെ മുംബൈ ടീമും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News