എ.ബി ബര്‍ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ദില്ലി: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ എബി ബര്‍ദന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. തിങ്കളാഴ്ച രാവിലെയോടെ മസ്തികാഘാതത്തെ തുടര്‍ന്നാണ് ബര്‍ദനെ ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുവശം പൂര്‍ണമായും തളര്‍ന്ന നിലയിലാണ് ഇപ്പോള്‍ എബി ബര്‍ദന്റെ അവസ്ഥ. ഈ നിലയില്‍ നിന്ന് ബര്‍ദന് മോചനമുണ്ടായിട്ടില്ല. 92 വയസ്സുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here