തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭാരത് ധര്‍മ ജന സേനയ്ക്ക് കൂപ്പു കൈ ചിഹ്നം നല്‍കാനാവില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന്. മറ്റു പാര്‍ട്ടികളുടെ ചിഹ്നങ്ങളുമായി സമാനതയുള്ളതിനാലാണ് അനുമതി നിഷേധിച്ചത്. കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചതായും കമ്മീഷന് അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here