കെ ബാബുവിനെതിരായ കോടതി വിധി മാനിക്കുന്നെന്നു രമേശ് ചെന്നിത്തല; തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here