ഐഎസ്എല്‍: ആദ്യപാദസെമിയില്‍ ഡെല്‍ഹി ഡൈനമോസിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് എഫ്‌സി ഗോവയെ തോല്‍പ്പിച്ചു

ദില്ലി: ഐഎസ്എല്‍ ഫുട്‌ബോളിന്റെ ആദ്യപാദ സെമിയില്‍ ഡെല്‍ഹി ഡൈനാമോസിന് ജയം. എതിരില്ലാത്ത ഒരുഗോളിന് എഫ്‌സി ഗോവയെ തോല്‍പ്പിച്ചു. കളിയുടെ 42-ാം മിനുട്ടില്‍ റോബിന്‍സിംഗാണ് ഏക ഗോള്‍ നേടിയത്. ആന്‍ഡേഴ്‌സണ്‍ ചികാവോ നല്‍കിയ പാസ് ആണ് റോബിന്‍സണ്‍ ഗോളാക്കി മാറ്റിയത്. എവേ മാച്ച് 15ന് ഗോവയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News