കിടക്ക പങ്കിടാന്‍ ക്ഷണിച്ചും സെക്‌സി എന്നു വിശേഷിപ്പിച്ചും ഓണ്‍ലൈന്‍ ട്രോളുകള്‍; വനിതാ ഗോള്‍ഫ് താരം കളിക്കളത്തില്‍ നിന്ന് വിടവാങ്ങി

സൗന്ദര്യം വിനയാണെന്ന് പറയാറുണ്ട് പലപ്പോഴും. അതും പെണ്‍കുട്ടികളാണെങ്കില്‍ പറയുകയും വേണ്ട. അത്യാവശ്യം കാണാന്‍ സൗന്ദര്യവും വടിവൊത്ത ശരീരവും ഉള്ള സ്ത്രീകളെ പിന്തുടരുക എന്നത് പണ്ട് പാപ്പരാസികളുടെയും ഇപ്പോള്‍ ട്രോളുകാരുടെയും പൊതുസ്വഭാവമാണ്. ഓണ്‍ലൈന്‍ ട്രോളുകളില്‍ മനംമടുത്ത് ഒരു ബ്രിട്ടീഷ് വനിതാ ഗോള്‍ഫ് താരം കളിക്കളത്തോട് വിടപറഞ്ഞു. 24-കാരിയായ മെലിഷിയ പ്രെറ്റിയാണ് ഗോള്‍ഫ് കളി അവസാനിപ്പിച്ചത്. ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്ത മേഖലയോട് വിടപറയാന്‍ കാരണം അത്രയേറെ മനസ്സു മടുത്തിട്ടാണെന്ന് മെലിഷിയ പറഞ്ഞു. തന്റെ സൗന്ദര്യം കാരണം എത്ര മോശമായാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിക്കപ്പെട്ടതെന്ന് മെലിഷിയ പറയുന്നു. വേശ്യ എന്നു വരെ മെലിഷിയ മുദ്രകുത്തപ്പെട്ടു.

Melissia Pretty, 24, from Bramhall, Cheshire has been playing golf since the age of 14 and turned professional earlier this year. But a barrage of abuse of her looks and fashion on the course forced her to quit the sport

താന്‍ ഗോള്‍ഫ് കളിക്കാന്‍ യോഗ്യയല്ലെന്നും മറ്റുപല കാര്യങ്ങളും ചെയ്താണ് താന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതെന്നും സ്‌പോണ്‍സര്‍ഷിപ്പ് നേടുന്നതെന്നും വരെ പറഞ്ഞുണ്ടാക്കി. ഫേസ്ബുക്കില്‍ മെസേജ് അയച്ചും ഇ-മെയില്‍ അയച്ചും തന്നോട് ഇക്കാര്യം നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. തനിക്കൊരു നിലപാടുണ്ട്. താന്‍ പണ്ടും നാണിച്ചിട്ടില്ല. അതുകൊണ്ടാണ് ഗോള്‍ഫ് കളിക്കാന്‍ താന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അമച്വര്‍ താരമായതോടെ മലിഷിയ 9 മണിക്കൂര്‍ വരെ മലിഷിയ പരിശീലനം നടത്താറുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ കൃത്യമായി മലിഷിയയ്ക്ക് വസ്ത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

As an amateur golfer, Melissia often received gear from clothing brands but was accused of sleeping with someone to get the outfits she woreMelissia points out that the brand who sent her clothes

താന്‍ ചെറിയ സ്‌കര്‍ടും ഷോട്‌സും ധരിക്കാറുണ്ട്. ഫാഷന്‍ ഇഷ്ടപ്പെടുകയും സുന്ദരിയായി കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് താന്‍. തന്റെ വസ്ത്രങ്ങള്‍ പരമ്പരാഗതമല്ലെങ്കിലും ഗോള്‍ഫിന് ചേര്‍ന്ന വസ്ത്രങ്ങള്‍ തന്നെയാണ് ധരിക്കാറുള്ളതെന്നും മലിഷിയ പറയുന്നു. പക്ഷേ, അജ്ഞാതന്റെ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞത് മലിഷിയ ഗോള്‍ഫിനെ നശിപ്പിക്കുന്നു എന്നും സെക്‌സ് അപ്പീലിലേക്ക് കളിയെ മാറ്റുന്നു എന്നുമാണ്.

Fashion is important to Melissia and she likes to wear glamorous clothes both on and off the courseMelissia is now working as a model and TV presenter for a golf channel

People were not impressed by her non-traditional golf attire, but Melissia points out that she was wearing outfits very similar to what a tennis player would wear 

The fitness fanatic likes to post selfies of her gym workouts but had to delete her social media accounts earlier this year because of critical remarks 

Melissia  in action at the pro-am event prior to the Saltire Energy Paul Lawrie Matchplay at Murcar Links Golf Course  in Aberdeen, Scotland

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News