ആര്‍ ശങ്കറിന്റെ പേര് ഉച്ചരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്; ശങ്കറിന്റെ രാഷ്ട്രീയഘാതകരില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ലെന്നും ചെറിയാന്‍ ഫിലിപ്പ്. മരണം വരെയും കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങ് ബിജെപി ഹൈജാക്ക് ചെയ്‌തെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആർ ശങ്കറിന്റെ പ്രതിമ അനാച്ചാദന ചടങ്ങ് ബി ജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ് -പ്രധാന മന്…

Posted by Cherian Philip on Saturday, 12 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here