‘എല്ലാരും ആടണ്….പാടണ്..’ ഫാസിസത്തിനെതിരെ മനുഷ്യസംഗമം 20ന് കൊച്ചിയില്‍

കൊച്ചി: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഈ മാസം 19, 20 തീയതികളില്‍ കൊച്ചിയില്‍ നടക്കും. നാല്‍പ്പതോളം സംഘടനകളും ചേര്‍ന്നതാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധസമരങ്ങളുടെ കൂടി സംഗമമാണ് കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമമെന്ന് സംഘാടകര്‍ അറിയിച്ചു.

19ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനത്തു നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കോടെ പരിപാടിക്ക് തുടക്കമാകും. 20ന് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. ഡോ.പി.എം ഭാര്‍ഗ്ഗവ, അഭയ് സാഹു, കോവന്‍, ലീന മണിമേഖല, സച്ചിദാനന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍,രാജീവ് രവി, എം.എ ബേബി, കാനം രാജേന്ദ്രന്‍, സി.കെ ജാനു, സലിംകുമാര്‍,കോവന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

മനുഷ്യ സംഗമംഡിസം 19, 20എറണാകുളംഫാസിസത്തിനെതിരെ നമ്മള്‍.#മനുഷ്യസംഗമംhttps://www.facebook.com/Peopleagainstfascism/?fref=ts

Posted by Riyas Aami Abdulla on Tuesday, 17 November 2015

മനുഷ്യ സംഗമംഡിസം 19, 20എറണാകുളംഫാസിസത്തിനെതിരെ നമ്മള്‍.#മനുഷ്യസംഗമം

Posted by Rehana Fathima Pyarijaan Sulaiman on Monday, 16 November 2015

#മനുഷ്യസംഗമംഐഎഫ്എഫ്‌കെ വേദിയില്‍ ഫാസിസത്തിനെതിരെ മനുഷ്യസംഗമത്തിന്റെ കാഹളം മുഴക്കി പാട്ട് കൂട്ടം നടന്നു. കൈരളി ശ്രീ തിയ…

Posted by Prajil Aman on Sunday, 6 December 2015

ഡുംഡുംഡുംപശുപ്പുസ്തകംമനുഷ്യരിലേയ്ക്ക്!!#മനുഷ്യസംഗമംഎറണാകുളം ടൗണ്‍ഹാള്‍ ഡിസംബര്‍ 20#ഫ്രീഡംവോക്ക്ഡിസംബര്‍ 19 വൈകി…

Posted by Lasar Shine on Thursday, 10 December 2015

ഫാസിസത്തിനെതിരെ എം എ ബേബി, കാനം രാജേന്ദ്രൻ, സി കെ ജാനു, സച്ചിദാനന്ദൻ, ആനന്ദ്ഫാസിസത്തിനെതിരെ #മനുഷ്യസംഗമംഡിസംബർ 19, 20 . എറണാകുളം

Posted by Swathi George on Monday, 7 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News