കരിപ്പൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തം; ആളപായമില്ല; കാരണം വ്യക്തമായിട്ടില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സ്റ്റോര്‍ മുറിയില്‍ തീപിടുത്തം. മുറിയിലെ യുപിഎസുകള്‍ കത്തി നശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News