ആര്‍ ശങ്കറിന്റെ രാഷ്ട്രീയ പതനത്തിന് പിന്നില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വക്കം പുരുഷോത്തമന്‍; വയലാര്‍ രവിയ്ക്ക് നല്‍കിയത് ആര്‍ ശങ്കറിന്റെ സീറ്റ്

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ രാഷ്ട്രീയ പതനത്തിന് പിന്നില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. 1971ല്‍ ആര്‍ ശങ്കറിന് ലഭിക്കേണ്ട സീറ്റാണ് വയലാര്‍ രവിയ്ക്ക് നല്‍കിയത്. ചില ധാരണകളുടെ പുറത്താണ് സീറ്റുമാറ്റം നടന്നത് എന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസിലാണ് വക്കം പുരുഷോത്തമന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News