
ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്വദേശി ആന്റോ ഏലിയാസ് നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. പദ്ധതി അടിയന്തിരമായി നിര്‍ത്തിവയക്കണമെന്നും പരിസ്ഥിതി ആഘാതമുണ്ടാക്കുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹര്‍ജിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here