നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷത്തിന് സ്പീക്കറുടെ ഓഫീസ് ഉപരോധിക്കേണ്ടിവന്നത് എന്തുകൊണ്ട്; ഭരണപക്ഷത്തിന്റെ നിലപാടിനെതിരേ തോമസ് ഐസക്കിന്റെ പോസ്റ്റ്

തിരുവനന്തപുരം: സ്പീക്കറുടെ പ്രകോപനപരമായ നിലപാടിനെതിരേ പ്രതിപക്ഷം നടത്തിയ ഉപരോധത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എ. സപ്ലിമെന്ററി ഡിമാന്‍ഡ് ചര്‍ച്ചയിലും ഉച്ചകഴിഞ്ഞുള്ള ജില്ലാ പദ്ധതി നിയമനിര്‍മാണത്തിലും പങ്കെടുക്കാന്‍ തയാറായിട്ടാണ് താന്‍ സഭയില്‍ വന്നതെന്നും സ്പീക്കറുടെ ദുര്‍വാശി സഭാ സ്തംഭനത്തിലേക്കു വഴിവയ്ക്കുകയായിരുന്നെന്നും വിശദീകരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

 

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. പ്രതിപക്ഷനേതാവടക്കം നിലത്തിരുന്ന് മുദ്രാവാ…

Posted by Dr.T.M Thomas Isaac on Sunday, 13 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News