‘റാണിമാരേ, പത്മിനിമാരേ’ എഴുതൂ; മലയാളി സ്ത്രീകളുടെ ‘കൈവിട്ട സഞ്ചാരങ്ങള്‍’ പുസ്തകമാകുന്നു; ഓഫര്‍ ‘റാണി പത്മിനിമാര്‍’ക്ക് മാത്രം

യാത്രസ്‌നേഹികളായ സ്ത്രീ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു തയ്യാറെടുക്കുകയാണ് നടി റിമാ കല്ലിങ്കലും ഡിസി ബുക്‌സും. ‘റാണിപദ്മിനിമാര്‍’ക്ക് എഴുതാനുള്ള അവസരം നല്‍കുന്ന വിവരം റിമ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

‘നിലം തൊടാത്ത ഒരു യാത്രയെ, ഇതാ പറക്കുന്നു എന്ന് തോന്നിയ ഒരനുഭവത്തെ, അല്ലെങ്കില്‍ മുഹൂര്‍ത്തത്തെ കുറിച്ച് ഒരു കുറിപ്പെഴുതി gbctly125@gmail.com എന്ന മെയിലിലേക്ക് ഡിസംബര്‍ 20നുള്ളില്‍ അയക്കാനാണ് റിമ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കും മാത്രമേ ഇത്തരമൊരു അവസരമുള്ളൂവെന്നും റിമ പ്രത്യേകം പറയുന്നുണ്ട്.

All Ranis and Padminis:):) All of us women have had some striking incidents in our life that has shaped us and moulded…

Posted by Rima Kallingal on Sunday, December 13, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News