സദാചാര ജീര്‍ണ്ണതയ്ക്കും സവര്‍ണ ഫാസിസത്തിനുമെതിരെ ‘ചുംബനതെരുവ്’; ജനുവരി ഒന്നിന് കോഴിക്കോട്

കോഴിക്കോട്: സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് ‘ചുംബനതെരുവ്’ പരിപാടി. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം തുടങ്ങിയ പരിപാടികളാണ് ഞാറ്റുവേല സംഘടിപ്പിക്കുന്നത്.

ചുംബനതെരുവിലേക്ക്…. പുതിയ വര്‍ഷം… പുതിയ ജീവിതത്തിനായുള്ള സമരത്തിലൂടെപൊരുതുക! പുതിയ സമൂഹം! പുതിയ ജീവിതം! പുതിയ സംസ്കാരം

Posted by Njattuvela Kerala on Saturday, 12 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News