കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍തീപിടുത്തം; കട പൂര്‍ണ്ണമായും കത്തിനശിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍തീപിടുത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here