മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം നവകേരള മാര്‍ച്ചിന്റെ മുദ്രാവാക്യം; പിണറായി നയിക്കുന്ന ജാഥ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി നടത്തുന്ന നവകേരള മാര്‍ച്ചിന് സമയക്രമമായി. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥ ജനുവരി 15ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം എന്നതാണ് നവകേരള മാര്‍ച്ചിന്റെ മുദ്രാവാക്യം. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് നവകേരള മാര്‍ച്ച് മഹാറാലിയോടെ സമാപിക്കും.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം.

Navakerala March Schedule

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News