പട്ടികജാതി ലിസ്റ്റ് പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; പെരുവണ്ണാന്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തി

ദില്ലി: നിലവിലെ പട്ടികജാതി ലിസ്റ്റ് പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പട്ടിക പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പെരുവണ്ണാന്‍ വിഭാഗത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News