ഊര്‍ജസംരക്ഷണ മികവിനുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മികവു കാട്ടിയവരില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും ഭാരത് പെട്രോളിയവും എച്ച്എഎല്‍ ലൈഫ് കെയറും മുന്നില്‍

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ മേഖലയിലെ മികവിനുള്ള 2015ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ ആറ് വിഭാഗങ്ങളിലായാണ് അവാര്‍ഡ്, പ്രശസ്തി പത്രങ്ങള്‍ എന്നിവ പ്രഖ്യാപിച്ചത്.
അവാര്‍ഡ് നേടിയവര്‍

വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കൊച്ചി
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്്, കൊച്ചി റിഫൈനറി
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി

ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍
അവാര്‍ഡ്- എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, ആക്കുളം ഫാക്ടറി.

ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍
പ്രശസ്തിപത്രം- മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ്ങ് കമ്പനി ലിമിറ്റഡ്, തിരുവനന്തപുരം.

വ്യക്തികള്‍
ശ്രീ. കെ. സി. ബൈജു, ചേര്‍ത്തല
ശ്രീ. കെ.പി.മോഹനന്‍, തൃശൂര്‍
ഡോ. ബി.ജി. ശ്രീദേവി, തിരുവനന്തപുരം

സംഘടനകള്‍/സ്ഥാപനങ്ങള്‍
വസുന്ധര സരോവര്‍ പ്രീമിയര്‍ (റിസോര്‍ട്ട്), വയലാര്‍
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News