എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച ഐജി ടിജെ ജോസിനെതിരെ നടപടി; ഒരുവര്‍ഷത്തേക്ക് എംജി സര്‍വകലാശാലയുടെ ഡീബാര്‍

കോട്ടയം: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച ഐജിക്കെതിരെ നടപടി. ഐജി ടിജെ ജോസിനെതിരെ മഹാത്മാഗാന്ധി സര്‍വകലാശാലയാണ് നടപടിയെടുത്തത്. ടിജെ ജോസിനെ ഒരുവര്‍ഷത്തേക്ക് സര്‍വകലാശാല ഡീബാര്‍ ചെയ്തു. ടിജെ ജോസ് എഴുതിയ എല്ലാ പരീക്ഷകളും സര്‍വകലാശാല റദ്ദാക്കി. ഡീബാര്‍ ചെയ്യാന്‍ ശുപാര്‍ശ നല്‍കിയ സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് സര്‍വകലാശാല അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News