നിലമ്പൂരില്‍ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് നേരെ അജ്ഞാതരുടെ ആക്രമണം; കാണാതായ മൂന്ന് ഓഫീസര്‍മാരെ കണ്ടെത്തിയതായി നിലമ്പൂര്‍ ഡിഎഫ്ഒ; മാവോയിസ്റ്റുകളെന്ന് സംശയം

മലപ്പുറം: നിലമ്പൂര്‍ കാളികാവില്‍ ഫോറസ്റ്റ് ഓഫീസിന് നേരെ ആക്രമണം. പിന്നില്‍ മാവോയിസ്റ്റകള്‍ എന്ന് സംശയം. അജ്ഞാതരുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് തകര്‍ന്നു. ചിതറിയോടി കാണാതായ മൂന്ന് പേരെ കണ്ടെത്തി. ഇവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയമുയര്‍ന്നിരുന്നു. ഇവരെ കണ്ടെത്തിയതായി നിലമ്പൂര്‍ ഡിഎഫ്ഒ അറിയിച്ചു. തട്ടിക്കൊണ്ടപോയ ശേഷം വിട്ടയച്ചതാണ് എന്നാണ് ഡിഎഫ്ഒ നല്‍കിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News