റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; ഗ്ലാസില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്തുള്ള കൊളളയടി ആദ്യമായെന്ന് പൊലീസ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഓണക്കാല പരിശോധന; കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ  പാല്‍ പിടികൂടി

    Plea; ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹർജിയിൽ വിധി നാളെ

    Army jawan on leave shot dead in Patna, probe underway

    യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ ഇനി നയിക്കുന്നത് മലയാളി

    Madras Highcourt; മുഴുവൻ സർക്കാർ ലോ കോളജുകളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി

    Fifa; ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; ഗ്ലാസില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്തുള്ള കൊളളയടി ആദ്യമായെന്ന് പൊലീസ്

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

ഓണക്കാല പരിശോധന; കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ  പാല്‍ പിടികൂടി

Plea; ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹർജിയിൽ വിധി നാളെ

Army jawan on leave shot dead in Patna, probe underway

റിയാദ്: റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് പണവും മൊബൈലും ഇഖാമയും കവര്‍ന്നു. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരന്‍ താമരശ്ശേരി സ്വദേശി ഷമീറിന്റെ കാറാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. വിന്‍ഡോ ഗ്ലാസില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്താണ് ചില്ല് തകര്‍ത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. രണ്ടു പേര്‍ കാറിന്റെ സമീപത്ത് വന്ന് നില്‍ക്കുന്നത് അല്‍പ്പസമയത്തിന് ശേഷം ചില്ലില്‍ രാസപദാര്‍ത്ഥം സ്‌പ്രേ ചെയ്ത് പത്ത് മിനിട്ടോളം കാത്തിരിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഒരാള്‍ ചില്ല് പൊട്ടിക്കുന്നതും രണ്ടാമത്തെയാള്‍ ബാഗില്‍ മോഷണ വസ്തുക്കള്‍ ശേഖരിച്ച് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആഫ്രിക്കന്‍ വംശജരാണ് കാര്‍ തകര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ഇതാദ്യമായാണ് കാറില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്ത് കൊളളയടിക്കുന്ന സംഭവം. ഷമീറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത്‌ പുരോഗതി; വാക്സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടുന്നു
Gulf

August 18, 2022
Kabul: കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; 20 മരണം; നിരവധിപ്പേർക്ക് പരുക്ക്
Big Story

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്
Kuwait

August 17, 2022
Myanmar : അഴിമതിക്കേസിൽ ഓങ്സാങ് സൂചിക്ക് 6 വർഷം തടവുശിക്ഷ
Latest

August 15, 2022
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി
Latest

DUBAI : 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി

August 15, 2022
ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Load More

Discussion about this post

Latest Updates

ഓണക്കാല പരിശോധന; കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ  പാല്‍ പിടികൂടി

Plea; ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹർജിയിൽ വിധി നാളെ

Army jawan on leave shot dead in Patna, probe underway

യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ ഇനി നയിക്കുന്നത് മലയാളി

Madras Highcourt; മുഴുവൻ സർക്കാർ ലോ കോളജുകളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി

Fifa; ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഓണക്കാല പരിശോധന; കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ  പാല്‍ പിടികൂടി August 18, 2022
  • Plea; ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹർജിയിൽ വിധി നാളെ August 18, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE