ചുറുചുറുക്കോടെ മഞ്ജു; ‘ജോ ആന്‍ഡ് ദ ബോയ്’ ട്രെയ്‌ലര്‍ കാണാം

മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും പ്രധാനവേഷങ്ങളിലെത്തുന്ന ‘ജോ ആന്‍ഡ് ദ ബോയ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആനിമേറ്ററായ ജോവാന്‍ മേരി ജോണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും അവരുടെ ജീവിതത്തില്‍ കടന്നു വരുന്ന ക്രിസ് എന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. റോജിന്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ലാലു അലക്‌സ്, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞ്ഞയും എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യനാണ്. വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അനു എലിസബത്തും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News