ചിത്രങ്ങളുടെ റിലീസിംഗ് സമയത്ത് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ്.
‘അടുത്തയാഴ്ച്ചയാണു റിലീസ്, മുന്‍ വര്‍ഷങ്ങളിലെപ്പോലെ എന്റെ ചിത്രങ്ങളുടെ റിലീസിനു മുന്‍പുള്ള അപവാദപ്രചരണങ്ങളൊന്നും വന്നുകണ്ടില്ല, അപവാദപ്രചാരകര്‍ മറന്നു പോയതാണെങ്കില്‍ ഇതൊരോര്‍മ്മപ്പെടുത്തലായി കണ്ടാല്‍ മതി’- ദിലീപ് പറയുന്നു.
പ്രിയപ്പെട്ടവരെ, ടു കൺണ്ട്രിസിന്റെ എല്ലാ ജോലികളും പൂർത്തിയാക്കി ഞാൻ വീണ്ടും കിംഗ് ലയറിന്റെ ലൊക്കേഷനിൽ എത്തിയിരിക്കുകയാ…
Posted by Dileep on Saturday, December 19, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post