ചിമ്പുവിന്റെ തെറിപ്പാട്ടിന് ഒരു ഉഗ്രന്‍ മറുപടി; സ്ത്രീകളുടെ പ്രതികരണം ഇതില്‍ കാണാം

സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങിയ ചിമ്പു-അനിരുദ്ധ് സംഘത്തിന്റെ തെറിപ്പാട്ടിന് മറുപടിയുമായി ഒരു ഗാനം.മദ്രാസ് സെന്‍ട്രല്‍ എന്ന യൂട്യുബ് ചാനലാണ് വീഡിയോ ഗാനം പുറത്തിറക്കിയത്.

ഗാനം വിവാദമായതോടെ തനിക്ക് ഗാനവുമായി യാതൊരു ബന്ധവുമില്ലെന്ന വാദവുമായി അനിരുദ്ധ് രംഗത്തെത്തിയിരുന്നു. ഒഴിവ് സമയത്തെ തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ പാട്ടാണെന്നും എന്നാല്‍ അത് പുറത്തിറക്കിയത് തങ്ങളല്ലെന്ന വാദവുമായാണ് ചിമ്പു രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here