മറാത്താ ഭരണാധികാരി ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും കഥ പറയുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ബാജിറാവു മസ്താനി മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ സുഹൃത്ത് ദീപികയെ കൊണ്ട് തന്റെ മീശയെടുപ്പിക്കുമെന്ന് രണ്‍വീര്‍ പറഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആ വാക്ക് പാലിച്ചിരിക്കുകയാണ് രണ്‍വീര്‍.
ബാജിറാവോ എന്ന കഥാപാത്രത്തിന് വേണ്ടി രണ്‍വീര്‍ പിരിച്ച മീശയാണ് ദീപികാ കത്രിക കൊണ്ട് മുറിച്ചത്. മീശ മുറിച്ചുമാറ്റുന്നതിന്റെ രസകരമായ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
This just happened !!!! Deepika Padukone
Posted by Ranveer Singh on Friday, December 18, 2015
Pehchaan Kaun ?!?! ?? Deepika Padukone
Posted by Ranveer Singh on Friday, December 18, 2015
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലും ചിത്രത്തിന് വന്‍പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post