നിയമസഭാ തെരഞ്ഞെടുപ്പ് മേയ് 24 നുമുമ്പ്; ഒരുക്കങ്ങള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍; കേരളത്തിനൊപ്പം നാലു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്

ദില്ലി: കേരളത്തില്‍ മേയ് 24 നുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും കമ്മീഷന്‍ വ്യക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അടുത്തവര്‍ഷം ആദ്യം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സംസ്ഥാനത്തു പര്യടനം നടത്തും. അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും അടുത്തവര്‍ഷം തെരഞ്ഞെടുപ്പു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News