ആഘോഷമില്ലാത്തവരെ ഒന്നിച്ചു ചേര്‍ക്കാന്‍ മുന്നിട്ടിറങ്ങി അംഗവൈകല്യമുള്ളവര്‍; റിപ്പോര്‍ട്ട് കാണാം

ലോകം ക്രിസ്തുമസിനെയും പൂതുവത്സരത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ലോകമെങ്ങും ആഘോഷത്തില്‍ തിമിര്‍ക്കുമ്പോള്‍ വൈകല്യങ്ങളുടെ പേരില്‍ ജിവിതത്തില്‍ ഒറ്റപ്പെട്ടുകഴിയുന്നവരെ ഒന്നു ചേര്‍ക്കാന്‍ അംഗവൈകല്യം ഉള്ളവര്‍ തന്നെ രംഗത്ത് വന്നു. ആലപ്പുഴ കൊമ്മാടിയിലാണ് വൈകല്യങ്ങളെ തുടര്‍ന്നു ജിവിതത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.

ആലപ്പുഴയില്‍ നിന്ന് എച് ഷാജഹാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here