ശ്രിയ ശരണിന്റെ വര്‍ക്ക് ഔട്ട് സെല്‍ഫി തരംഗമാകുന്നു; ചൂടന്‍ ചിത്രങ്ങള്‍ക്കു വന്‍ ഷെയറുകള്‍

ചൂടന്‍ സെല്‍ഫികളുമായി തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍. ശരീര സൗന്ദര്യത്തിന് പ്രമുഖ പരിഗണന നല്‍കുന്ന നടിയുടെ പുതിയ വര്‍ക്ക് ഔട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുകയാണ്. അഭിനയത്തോടൊപ്പം ശ്രിയയുടെ നൃത്തത്തിനും ആരാധകരേറെയാണ്.

Shriya Saran's workout photo goes viral

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സൈസ് സീറോയെന്നും അറിയപ്പെടുന്ന ശ്രിയയുടെ ചിത്രങ്ങള്‍ അടുത്തിടെ താരങ്ങള്‍ക്കു ഹരമായ വര്‍ക്ക് ഔട്ട് സെല്‍ഫികളില്‍ ഒടുവിലത്തേതാണ്. മെലിഞ്ഞ സുന്ദരിയായിരിക്കാന്‍ ശ്രിയ നടത്തുന്ന ശ്രമങ്ങള്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതുമാണ്. ദിവസവും ജിംനേഷ്യത്തില്‍ പോകുന്നതാണ് ശ്രിയയുടെ പതിവ്.

Shriya Saran's workout photo goes viral

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News