ശ്രീനഗര്‍: പാകിസ്താന്‍ നമ്മുടെ രാജ്യമാണെന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. മാധ്യമങ്ങള്‍ വീഡിയോ സഹിതം വാര്‍ത്തനല്‍കിയപ്പോള്‍ തന്റെ നാക്കുപിഴയായിരുന്നുവെന്ന് വിശദീകരണം. ശ്രീനഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മുഫ്തി മുഹമ്മദ് സെയ്ദിന്റെ വാക്കുകള്‍.
J&K CM Mufti Mohammad Sayeed refers to ‘our Pakistan’ in speech #ITVideo https://t.co/17ZodNeFRx
— India Today (@IndiaToday) December 23, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post