വിശാലിന്റെ ആക്ഷന്‍ ത്രില്ലര്‍ കഥകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിശാല്‍ നായകനാകുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ കഥകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പാണ്ഡിരാജാണ് കഥകളി സംവിധാനം ചെയ്യുന്നത്. മദ്രാസ് എന്ന ഒറ്റ ചിത്ത്രിലൂടെ ആരാധകരുടെ മനംകവര്‍ന്ന കാതറിന്‍ തെരേസയാണ് ചിത്രത്തിലെ നായിക. സൂരിസ, ശ്രീജിത് രവി, പവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ പാണ്ഡിരാജും വിശാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന കഥകളി അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News