വര്‍ഗീയവാദിയല്ലെന്നു കുമ്മനം രാജശേഖരന്‍; ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം: താന്‍ വര്‍ഗീയവാദിയല്ലെന്നും തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും കുമ്മനം തിരുവനന്തപുരത്തു പറഞ്ഞു.

തന്നെ ചിലര്‍ വേട്ടയാടുകയാണ്. ചിലര്‍ തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്നതാണെന്നും ക്ഷേത്രപരിസരത്ത് അന്യമതസ്ഥര്‍ കച്ചവടം നടത്തുന്നത് നിര്‍ത്തലാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News