യേശുക്രിസ്തു കമ്യൂണിസ്റ്റെന്ന് സുരേഷ് ഗോപി; നന്മകള്‍ക്കുവേണ്ടി നിലകൊണ്ട അവതാരമെന്നും ചലച്ചിത്ര താരം

കയ്യൂര്‍: യേശുക്രിസ്തു കമ്മ്യുണിസ്റ്റാണെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. നന്മകള്‍ക്കു വേണ്ടി നിലകൊണ്ട അവതാരമാണ് യേശുക്രിസ്തു. കാസര്‍കോട് സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കവേയാണ് നടന്‍ യേശുദേവനെ നന്മ നിറഞ്ഞ അവതാരമായും കമ്യൂണിസ്റ്റുകാരനാണെന്നും വിശേഷിപ്പിച്ചത്. സുരേഷ് ഗോപിയുടെ വാക്കുകളെ ഉദ്ധരിച്ച് മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here