തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിക്ക് അഭിനന്ദനവുമായി സംവിധായകന്‍ മണിരത്‌നം. ഫേസ്ബുക്കിലാണ് മണിരത്‌നം അഭിനന്ദനം അറിയിച്ചത്. ഗ്യാലക്‌സി റിപ്പോര്‍ട്ടറിന്റെ സിനിമാ റിവ്യൂ ഷെയര്‍ചെയ്തുകൊണ്ടാണ് എ സിംപിള്‍ ലവ് സ്റ്റോറി എന്ന വിശേഷണവുമായി മണി രത്‌നം അഭിനന്ദനം അറിയിച്ചത്.
Congratulations Team Charlie !!A SImple Love Story <3
Posted by Mani Ratnam on Friday, December 25, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post