ദുബായ്: ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് ദുബായില്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമായിരുന്നു സണ്ണിയുടെ ക്രിസ്മസ് ആഘോഷം. ചിത്രങ്ങള്‍ സണ്ണി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഒരു ക്രേസി ക്രിസ്മസ് ആയിരുന്നു ഇത്തവണത്തേതെന്നു സണ്ണി പോസ്റ്റില്‍ പറയുന്നു. ദുബായില്‍ ഡാനിയലിനൊപ്പമായിരിക്കും ക്രിസ്മസ് എന്ന് നേരത്തെ സണ്ണി വ്യക്തമാക്കിയിരുന്നതാണ്.
Had a crazy Christmas party in Dubai with Daniel Weber … How is your weekend going on? Check out my upcoming movie #MastizaadeTrailer https://youtu.be/L4HJQWlo5vw#SunnyLeone #TPwithSunny
Posted by Sunny Leone on Friday, December 25, 2015
May this Christmas bring joy and love to your heart and soul, and may you all start the New Year on a beautiful note. Merry Christmas – Sunny Leone & Daniel Weber#MerryChristmas #SunnyLeone
Posted by Sunny Leone on Friday, December 25, 2015
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here