ചുരുങ്ങിയ സമയം കൊണ്ട് മുടി കിടിലനാക്കാന്‍ മൂന്നു എളുപ്പ മാര്‍ഗ്ഗങ്ങള്‍; വീഡിയോ കാണാം

ഷോപ്പിംഗിനും വിവാഹസത്കാരങ്ങള്‍ക്കും മറ്റുമായി പുറത്തിറങ്ങും മുന്‍പ് പെണ്‍കുട്ടികള്‍ ഏറ്റവും അധികം സമയം ചിലവഴിക്കുന്നത് മുടി കിടിലാക്കാനാണ്. അധികം സമയം ചിലവാക്കാതെ മുടിയെ ഫ്രീക്കാക്കാന്‍ കഴിയുന്ന നിരവധി വസ്തുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഹെയര്‍ ആക്‌സെസറീസ് എന്നറിയപ്പെടുന്ന ഇവ ഫാന്‍സി സ്റ്റോറുകളിലും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here