20 വര്‍ഷം കൊണ്ടു ഷാങ്ഹായ് മാറിയതിങ്ങനെ; ചൈനീസ് വ്യാവസായിക നഗരത്തിന്റെ പരിണാമം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക തലസ്ഥാനവുമാണ് ഷാങ്ഹായ്. അതിവേഗ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഷാങ്ഹായ് കൈവരിച്ചത്. ഈ രണ്ടു കാലങ്ങള്‍ക്കിടയിലെ ഷാങ്ഹായുടെ വ്യത്യാസം വ്യക്തമാക്കുന്ന രണ്ടു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലാകെ വൈറലാവുകയാണ്. ചിത്രങ്ങള്‍ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here