ഇന്ധനവില കുറച്ചു; പെട്രോളിനു 63 പൈസയും ഡീസലിന് 1.06 പൈസയും കുറയും

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ചു. പെട്രോള്‍ ലീറ്ററിന് 63 പൈസയാണ് കുറച്ചത്. ഡീസല്‍ ലീറ്ററിന് 1 രൂപ 06 പൈസയും കുറച്ചു. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here