ചാര്‍ലിയുടെ വിജയത്തിന്റെ മധുരം നുണഞ്ഞ് ദുല്‍ഖറിന്റെ മധുമൂറുന്ന പുതുവത്സരാശംസ; സ്‌നേഹ സമ്മാനമായി ചാര്‍ലിയിലെ മനോഹര ഗാനവും

ചാര്‍ലി എന്ന 2015-ലെ അവസാന സിനിമ നല്‍കിയ മധുരമൂറുന്ന വിജയവുമായി പുതുവര്‍ഷം ആഘോഷിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് വിജയം സമ്മാനിച്ച എല്ലാ ആരാധകര്‍ക്കും ദുല്‍ഖര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു. ഒപ്പം സ്‌നേഹസമ്മാനമായി ചാര്‍ലിയിലെ മനോഹരമായ ഗാനവും. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖറിന്റെ ആശംസ.

Wishing everyone a wonderful new year! I hope this year is truly special and all your dreams and hopes come true. I wish each of you and your families the best of health and all success 🙂

Posted by Dulquer Salmaan on Thursday, December 31, 2015

As a new year gift to all of you here is my favourite song from #Charlie – “Oru kari mukilinu” happy new year everyone !!!https://youtu.be/ArYW9uI-_LI

Posted by Dulquer Salmaan on Thursday, December 31, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here