ലഹരിയെ പടിക്കു പുറത്താക്കി കൊച്ചിയുടെ പുതുവര്‍ഷാഘോഷം; സര്‍ക്കാര്‍ സഹകരണത്തോടെ ‘സുബോധം വിവ ലാവിദ’

കൊച്ചി: ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിച്ചപ്പോള്‍ പുതുവര്‍ഷത്തെ കൊച്ചി എതിരേറ്റത് ലഹരി വിമുക്ത ആഘോഷം സംഘടിപ്പിച്ചു കൊണ്ട്. എറണാകുളം ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരിന്റെ മദ്യവിരുദ്ധ സംരംഭമായ സുബോധവും ചേര്‍ന്നാണ് ‘സുബോധം വിവ ലാ വിദ’ എന്ന പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത്. ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News