ജാതി സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം രൂക്ഷമായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമെന്ന് എംകെ സാനു

കൊച്ചി: ജാതി സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം രൂക്ഷമായിരിക്കെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണെന്ന് പ്രൊഫസര്‍ എംകെ സാനു. ദുര്‍ഭൂതങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് കേരളീയര്‍ക്ക് തെളിയിക്കാന്‍ കിട്ടുന്ന ഒരവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്നും എംകെ സാനു പറഞ്ഞു.

പീപ്പിള്‍ ടിവിയുടെ അന്യോന്യം പുതുവത്സരപ്പതിപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ അവതരിപ്പിക്കുന്ന ‘അന്യോന്യം’ പരിപാടി ഇന്ന് രാത്രി 7.30 ന് സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News