പുതുവത്സരദിനം ആഘോഷത്തിന്റേതാണ്.. പ്രത്യേകിച്ച് നഗരങ്ങളില്‍..ലണ്ടന്‍ നഗരം ആഘോഷതിമിര്‍പ്പിലേര്‍പ്പെട്ടപ്പോള്‍ പൊലാപ്പ് പിടിച്ചത് പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ലഹരിയില്‍ തലകിറുങ്ങി നടന്നവരായിരുന്ന നഗരങ്ങളിലെങ്ങും. റോഡരികില്‍ പൂസായി കിടന്നവരെ വീട്ടിലെത്തിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുമുള്ള പൊലീസിന്റെ കഷ്ടപാട് പുലര്‍ച്ചെ വരെ നീണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here