കൊച്ചിയില്‍ പത്തു കോടി രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി; കടത്തിയത് ബെഡ്ഷീറ്റെന്ന വ്യാജേന

കൊച്ചി: അനധികൃതമായി കടത്തുകയായിരുന്നു ഒരു കണ്ടെയ്‌നര്‍ സിഗരറ്റ് വല്ലാര്‍പാടം ടെര്‍മിനലില്‍ പിടികൂടി. പത്തുകോടി രൂപ വിപണിയില്‍ വിലമതിക്കുന്നതാണ് പിടികൂടിയ സിഗരറ്റെന്നു ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി. ചെന്നൈ സ്വദേശിക്കായി ബെഡ്ഷീറ്റ് എന്ന വ്യാജേനയാണ് സിഗരറ്റ് കടത്തിയത്. ദുബായില്‍നിന്നുള്ള കപ്പലിലാണ് സിഗരറ്റ് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News