പുതുവത്സര രാവില്‍ കത്തിയെരിയുന്ന ദുബായ് ഹോട്ടലിനു മുന്നില്‍നിന്നു ചിരിച്ചുകൊണ്ടു സെല്‍ഫി; ദമ്പതികള്‍ക്കു സമൂഹമാധ്യമത്തില്‍ തെറിവിളി

ദുബായ്: പുതുവത്സരരാവില്‍ ദുബായില്‍ തീപിടിച്ച ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്തു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദമ്പതികള്‍ക്കു സമൂഹമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഒട്ടും ഉചിതമല്ലാത്ത സെല്‍ഫിയെന്ന രീതിയിലാണ് ദമ്പതികളെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News