ദില്ലിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; രണ്ടു ഭീകരര്‍ ദില്ലിയിലേക്ക് കടന്നു

ദില്ലി: രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ദില്ലിയിലേക്ക് കടന്നതായി സൂചന. ദില്ലിയില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതേതുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News