പാക് മുദ്രയുള്ള ആയുധങ്ങളുമായി പഞ്ചാബില്‍ മൂന്നു പേര്‍ പിടിയില്‍; പാകിസ്താന്‍ സിം കാര്‍ഡുകളും പിടിച്ചെടുത്തു

മൊഹാലി: പാകിസ്താന്‍ മുദ്രയുള്ള ആയുധങ്ങളുമായി പഞ്ചാബില്‍ മൂന്നു പേര്‍ പൊലീസിന്റെ പിടിയിലായി. മൊഹാലിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പാകിസ്താന്‍ സിം കാര്‍ഡുകളും പിടിച്ചെടുത്തു. ഇവര്‍ക്ക് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News