ഹൃത്വിക് റോഷന് ഒരാഗ്രഹം, ഓട്ടോയില്‍ കയറണം; മക്കളെയും കൂട്ടി ഹൃത്വിക് ഓട്ടോയില്‍ കയറി

മുംബൈ: മുംബൈയിലെ തെരുവുകളില്‍ സൂപ്പര്‍ താരങ്ങളെ ഓട്ടോയില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. സൂപ്പര്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ ഓട്ടോയില്‍ കയറി യാത്ര ചെയ്യാനാണ് ആഗ്രഹം. ഹൃത്വിക് റോഷന്‍ മക്കളെയും കൂട്ടി ഓട്ടോയില്‍ യാത്ര ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. താരം തന്നെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വീട്ടിലേക്ക് ഓട്ടോ വിളിച്ചു വരുത്തി സവാരി നടത്തുകയായിരുന്നു. എന്തായാലും ഹൃത്വികും മക്കളും സവാരി നന്നായി ആസ്വദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here