തിരുവനന്തപുരം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തെ അനുശോചനം അറിയിച്ച് സിപിഐഎം പിബി അംഗം പിണറായി വിജയന്‍.
‘പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോ ലഫ്റ്റനന്റ് കേണലുമായ നിരഞ്ജന്‍കുമാറിന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്. നിരഞ്ജന്റെ ഭാര്യ രാധികയെയും മകള്‍ വിസ്മയയെയും പിതാവ് ശിവരാജനേയും സഹോദരി മിനിയേയും എളമ്പിലാശ്ശേരിയിലും രാജ്യത്താകെയുമുള്ള നിരഞ്ജനെ സ്‌നേഹിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.’ – പിണറായി വിജയന്‍ പറഞ്ഞു.
പത്താൻകോട്ടിൽ കൊല്ലപ്പെട്ട നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോ ലഫ്റ്റനന്റ് കേണലുമായ നിരഞ്ജന്‍കുമാറിന് ഹ…
Posted by Pinarayi Vijayan on Monday, January 4, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post